Skip to main content

Free Job Training for NSS volunteers of VHSE




ഇതിലെ ക്രമനമ്പർ 2 കോഴ്സിന്റെ ബാച്ച് ഏപ്രിൽ 2 ന്  തുടങ്ങുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 17.

https://docs.google.com/forms/d/e/1FAIpQLSfVACRzd1xIdUZ4kytGAb7DHIoaByRsaqNgsWtv7T_48axQcg/viewform?c=0&w=1




Click Here to go

Comments

Popular posts from this blog

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS : ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ.

BIMS മുഖേന ഓരോ ശീർഷകത്തിലും ലഭിക്കുന്ന അലോട്ട്മെൻറ് തുക എന്താവശ്യത്തിനാണ് ലഭിച്ചിട്ടുള്ളത് എന്നറിയുന്നതിന് ഡയറക്ടറേറ്റിൽ നിന്നും മേഖലാ ആഫീസിൽ നിന്നുമായി ഇ-മെയിൽ മുഖാന്തിരം ലഭിച്ച ഉത്തരവുകളുമായി ഒത്തു നോക്കി അനുവദിച്ച തുക ശരിയാണോയെന്ന് ആദ്യം ഉറപ്പുവരുത്തേണ്ടതാണ്. ആയതിന് ഇ-മെയിൽ മുഖേന ലഭിക്കുന്ന ഉത്തരവുകൾ വരുന്ന മുറയ്ക്കൂ തന്നെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് സൂക്ഷിച്ചു വെയ്ക്കേണ്ടത് അത്യാവശ്യമാണ്. BlMS ൽ ഓരോ ശീർഷകത്തിലും അലോട്ട്മെന്റ് ലഭിക്കുന്നത് പരിശോധിക്കുന്നതിനായിview allotment എന്ന option ൽ ക്ലിക്ക് ചെയ്യക. ആയതിൽ നടപ്പു സാമ്പത്തിക വർഷത്തിനു താഴെയായി LIST എന്ന option ക്ലിക്ക് ചെയ്യുമ്പോൾ അലോട്ട്മെന്റ് ലഭിച്ച ശീർഷകങ്ങളും തുകയും കാണാവുന്നതാണ്‌. ഓരോ ശീർഷകത്തിലും എത്ര തവണ അലോട്ട്മെന്റ് വന്നാലും ശീർഷകത്തിനു നേരെ കാണുന്ന തുക വ്യത്യാസപ്പെടുക മാത്രമേയുള്ളൂ. ആയതിനാൽ ശീർഷകത്തിനു നേരെ നീല നിറത്തിൽ കാണുന്ന തുകയിൽ ക്ലിക്ക് ചെയ്താൽ ടി തുകയുടെ split up കാണാൻ സാധിക്കുന്നതാണ്. അലോട്മെന്റ് നം. വന്ന തീയതി, തുക, ഉത്തരവ് നം. എന്നിവ  ഇവിടെ കാണാവുന്നതാണ്. ഈ ഉത്തരവ് നം. ഈ …

വി.എച്ച്.എസ്.ഇ പരീക്ഷാ ചീഫ് സൂപ്രണ്ട്മാരുടെ ശ്രദ്ധക്ക്

വൊക്കേഷണൽ ഹയർ സെക്കന്ററി മാർച്ച് 2018പരീക്ഷക്കായി വിതരണം ചെയ്തിരിക്കുന്ന ചോദ്യപേപ്പർ പാക്കറ്റുകളിൽ ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിൾ അനുസരിച്ചാണ് തീയതികൾ രേഖപ്പെടുത്തിയിരിക്കുന്നത.എന്
നാൽ പരീക്ഷാ ടൈം ടേബിളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പുതിയ തീയതി അനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം ചോദ്യപേപ്പർ പാക്കറ്റുകൾ ക്രമപ്പെടുത്തണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.