വൊക്കേഷണൽ ഹയർ സെക്കന്ററി മാർച്ച് 2018പരീക്ഷക്കായി വിതരണം ചെയ്തിരിക്കുന്ന
ചോദ്യപേപ്പർ പാക്കറ്റുകളിൽ ആദ്യം പ്രസിദ്ധീകരിച്ച ടൈംടേബിൾ അനുസരിച്ചാണ്
തീയതികൾ രേഖപ്പെടുത്തിയിരിക്കുന്നത.എന്
നാൽ പരീക്ഷാ ടൈം ടേബിളിൽ
മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ പുതിയ തീയതി അനുസരിച്ചുള്ള ടൈം ടേബിൾ പ്രകാരം
ചോദ്യപേപ്പർ പാക്കറ്റുകൾ ക്രമപ്പെടുത്തണമെന്ന് പരീക്ഷാ സെക്രട്ടറി
അറിയിച്ചു.
ഇതിലെ ക്രമനമ്പർ 2 കോഴ്സിന്റെ ബാച്ച് ഏപ്രിൽ 2 ന് തുടങ്ങുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 17. https://docs.google.com/forms/ d/e/ 1FAIpQLSfVACRzd1xIdUZ4kytGAb7D HIoaByRsaqNgsWtv7T_48axQcg/ viewform?c=0&w=1 Click Here to go
Comments
Post a Comment