Skip to main content

Posts

Showing posts with the label VHSE Scheme Finalisation

VHSE Scheme Finalisation

സ്കീം ഫൈനലൈസേഷൻ ഒരുമിച്ചാക്കുന്നു. വൊക്കേഷണൽ ഹയർ സെക്കന്ററിയിലെ ഒന്നാം വർഷത്തേയും, രണ്ടാം വർഷത്തേയും നോൺ വൊക്കേഷണൽ വിഷയങ്ങളുടെ സ്കീം ഫൈനലൈസേഷൻ ഹയർ സെക്കന്ററിയുമായി ചേർന്ന് നടത്തുവാൻ തീരുമാനമായി. സ്കീമിലുണ്ടാകുന്ന പാകപ്പിഴകർ ഒഴിവാക്കാൻ ഈ രീതി നന്നായിരിക്കുമെന്ന് കഴിഞ്ഞ പരീക്ഷാ സംബന്ധമായ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായിട്ടാണ് ഈ ഉത്തരവ് വന്നത് .നിലവിൽ രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി, മാത് സ് വിഷയങ്ങൾ ഹയർ സെക്കന്ററിയുമായി ചേർന്നാണ് സ്കീം ഫൈനലൈസേഷനും,  നടത്തുന്നത്. Download Details