Skip to main content

Career Guidance and Counseling Cell(CGCC)

Career Guidance and Counseling Cell(CGCC)

പയ്യന്നൂർ മേഖല കരിയർ മാസ്റ്റർമാരുടെ ഒരു സുപ്രധാന യോഗം 15/2/18 വ്യാഴം രാവിലെ 10.30ന് GVHSS കല്യാശേരിയിൽ വെച്ച് നടക്കുന്നു.
കാസർഗോഡ്,കണ്ണൂർ ജില്ലകളിലെ മുഴുവൻ കരിയർ മാസ്റ്റർമാരും പ്രസ്തുത യോഗത്തിൽ കൃത്യ സമയത് തന്നെ പങ്കെടുക്കേണ്ടതാണ്.
2017-18ലെ പ്രവർത്തന റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ്.

അസിസ്റ്റന്റ് ഡയറക്ടർ.

Comments

Popular posts from this blog

Free Job Training for NSS volunteers of VHSE

ഇതിലെ ക്രമനമ്പർ 2 കോഴ്സിന്റെ ബാച്ച് ഏപ്രിൽ 2 ന്  തുടങ്ങുന്നു. നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾക്ക് താത്പര്യമുള്ളവർക്ക് താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷിക്കാം. അവസാന തിയ്യതി മാർച്ച് 17. https://docs.google.com/forms/ d/e/ 1FAIpQLSfVACRzd1xIdUZ4kytGAb7D HIoaByRsaqNgsWtv7T_48axQcg/ viewform?c=0&w=1 Click Here to go

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത്

ജീവനക്കാരുടെ സേവന വിവരങ്ങൾ പരിശോധിക്കുന്നത് സംബന്ധിച്ചത് Verification on  04-04-2018 Download Details