Download NSQF Scheme of Studies NSQF Curriculum Steering Committee Decisions *വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനങ്ങൾ* 🔹🔸🔹🔸🔹🔸🔹🔸🔹🔸 *🔸NSQF ഐ.ടി.അധിഷ്ഠിതപഠനം ഇവ പരിഗണിച്ച് സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ ഭേദഗതി വരുത്തും.* *🔸NSQF (National Skill Qualification Framework) ദേശീയ നൈപുണി യോഗ്യത ചട്ടക്കൂട് സംസ്ഥാന തലത്തിൽ നിലവിലുള്ള പാഠ്യപദ്ധതിയിൽ ഉൾച്ചേർത്ത് അധികഭാര മില്ലാത്ത തരത്തിൽ നടപ്പിലാക്കുന്നതു സംബന്ധിച്ച് കരട് രൂപരേഖ നിർമ്മിക്കാൻ SCERT യെ ചുമതലപ്പെടുത്തി.* *🔸ഒൻപത്, പത്ത് പാഠപുസ്തകങ്ങളിൽ വിഷയബന്ധിത തൊഴിൽ നൈപുണി ഉൾച്ചേർക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കുന്നതിന് SCERT തയ്യാറാക്കുന്ന നിർദേശങ്ങൾ കരിക്കുലം ഉപസമിതി ചർച്ച ചെയ്ത് സാധൂകരിക്കും.* *🔸ദേശീയ തലത്തിൽ നടപ്പിലാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്രൈമറി തലം മുതൽ തൊഴിൽ മനോഭാവം രൂപികരിക്കാനാവുന്ന നിർദ്ദേശവും ഉണ്ടാവുക.* *🔸2018 ജൂൺ മുതൽ NSQF പ്രാവർത്തികമാക്കാനുള്ള നിർദ്ദേശം രൂപീകരിക്കാനാണ് Scert...
Merchant Navy
ReplyDelete