VHSE Help Line for KEAM Entrance Examination
Download How to apply
Download How to apply
പയ്യന്നൂർ മേഖല കരിയർ ഗൈഡൻസ് മായി ബന്ധപ്പെട്ട് കണ്ണൂർ
കാസർഗോഡ് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെ എൻട്രൻസ് പരീക്ഷക്ക് (KE AM )
അപേക്ഷിക്കുന്നതിന് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനുവേണ്ടി
ഒരു ഹെൽപ്പ് സെൽ രൂപീകരിച്ചിരിക്കുന്നു പ്രസ്തുത സെല്ലിന്റെ സഹായം എല്ലാ
സ്കൂളുകൾക്കും ഉപയോഗപ്പെടുത്താവുന്നതാണ് അതോടൊപ്പംതന്നെ സയൻസ് വിഷയം
പഠിപ്പിക്കുന്ന എല്ലാ സ്കൂളുകളും കുട്ടികളെ കരിയർ ഗൈഡൻസ് ആൻറ് കൗൺസിലിങ്ങ്
സെൽ മുഖേന അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായിക്കേണ്ടതാണ് അപേക്ഷ
സമർപ്പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടാകുന്നപക്ഷം
താഴെപ്പറയുന്ന നമ്പറുകളുമായി ബന്ധപ്പെട്ട് സംശയ ദൂരീകരണം നടത്തി മാത്രമേ
അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂ എന്ന് ഓർമിപ്പിക്കുന്നു
പയ്യന്നൂർ മേഖല എൻട്രൻസ് എക്സാമിനേഷൻ ഹെൽപ്പ് ലൈൻ
1 ലിപിൻ റോയ് 9495043665
2 ജയകൃഷ്ണൻ 956259 10 28
3 വിനോദ് കുറുമാത്തൂർ
4 പ്രമോദ് കുമാർ ടി 9497453 501
5 ശ്രീജ ടി.വി 9496718544
6 താഹിറ കെ.പി 89 211733 45
Comments
Post a Comment